LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

norka roots

Web Desk 4 years ago
Gulf

പ്രവാസിരക്ഷ ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണം - മുഖ്യമന്ത്രി

ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും

More
More
News Desk 4 years ago
Coronavirus

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 3,80,385 പ്രവാസികള്‍

ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ കർണാടകയിൽ നിന്നാണ് വന്നത്. ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേർക്ക് മാത്രമാണ് നൽകാനായത്.

More
More
Web Desk 5 years ago
Keralam

നോര്‍ക്ക റൂട്സ് ഓഫീസുകള്‍ ഈ മാസം 26 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

മേഖലാ ഓഫീസുകളില്‍ (കോഴിക്കോട്, കൊച്ചി) ഈ മാസം 27 മുതല്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ച്ര്യ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തലസ്ഥാനത്തെ മേഖലാ ഓഫീസിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു

More
More
News Desk 5 years ago
Keralam

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള റജിസ്‌ട്രേഷൻ ഇന്നുമുതല്‍

ഇതര സംസ്ഥാനങ്ങളിൽ ചികിത്സക്ക് പോയവര്‍, പഠനം, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിരമിച്ചവർ, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് തിരിച്ചുവരുന്നതിൽ പ്രഥമ പരിഗണന.

More
More
Web Desk 5 years ago
Coronavirus

മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള നോർക്കയുടെ റജിസ്ട്രഷൻ വൈകുന്നതായി പരാതി

നോർക്കയുടെ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ലിങ്ക് തുറക്കാനാകാത്തതാണ് റജിസ്ട്രഷൻ വൈകാൻ കാരണം.

More
More
Web Desk 5 years ago
Coronavirus

വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടികൾ ആരംഭിച്ചു

പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക.

More
More
web desk 5 years ago
Gulf

മലയാളി-തമിഴ് മത്സ്യത്തോഴിലാളികള്‍ ഇറാനില്‍ കുടുങ്ങുക്കിടക്കുന്നു

23-ഉം 24-ഉം പേര്‍ വീതമാണ് ഓരോ മുറികളില്‍ കഴിയുന്നത്. പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഭക്ഷണം പോലും നേരത്തിനു ലഭിക്കുന്നില്ലെന്നാണ് വിവരം.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More